ഇത് സഞ്ജുവിന്റെ ഷാര്‍ജ പൂരം
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സിക്സറുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍.9 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ അര്‍ദ്ധ ശതകം.